അകലാനാകില്ലെന്ന
സത്യമെന്ന
നോവ്
ഒന്നായെങ്കിലെന്ന
സ്വപ്നമെന്നും
ബാക്കി
ഇണചേർന്നിരുന്ന
നിമിഷങ്ങൾ
സ്വർഗ്ഗം
പണിയാതെപോയ
മൺകുടിലിൽ
ശേഷം
മെഴുകാൻ
മറന്ന
തറയിൽ
ശിവപാർവതി .സമർപ്പണം: ബീയാർ പ്രസാദ്... ഇച്ഛിച്ചു പലവട്ടം നല്ലെഴുത്തെഴുതുവാൻ മാർഗ്ഗദർശിയെ കിട്ടാ - തൊട്ടങ്ങു നീട്ടി വച്ചു . സജ്ജനസാധുക്കളാം ഗുരുക്കൾ ...