അപകർഷതാബോധം
കൊണ്ട് ഒന്നിലും അധികം കൂടാതെ,
എന്നാൽ
ഉള്ളുകൊണ്ട് എല്ലാത്തിലും
കൂടി,
പൊതുവെ
നിശബ്ദരായി ഓരോ കാലവും
നീക്കുന്നവർക്കാകും ഒരു
പക്ഷെ ഓർമകളുടെ തേരോട്ടം
എന്നും മനസ്സിൽ.
നൊസ്റ്റാൾജിയ
എന്ന് പറയുന്നത് ഇക്കൂട്ടരുടെ
കുത്തകയാണോ എന്നുകൂടി
തോന്നിപ്പോകും ചിലപ്പോൾ,
ഇവരിലെ
ഓർമകളുടെ കുത്തൊഴുക്ക്
കാണുമ്പോൾ!
Monday, September 25, 2017
Subscribe to:
Comments (Atom)
ഗുരുനാഥൻ
സമർപ്പണം: ബീയാർ പ്രസാദ്... ഇച്ഛിച്ചു പലവട്ടം നല്ലെഴുത്തെഴുതുവാൻ മാർഗ്ഗദർശിയെ കിട്ടാ - തൊട്ടങ്ങു നീട്ടി വച്ചു . സജ്ജനസാധുക്കളാം ഗുരുക്കൾ ...
-
" എന്റെ മൗനങ്ങൾ എന്റെ ബലഹീനതക - ളല്ലെന്ന് നീ അറിയുക പറയാൻ ഒരു നൂറായിരം കാര്യങ്ങളുള്ളപ്പോൾ വാഗ്വാദങ്ങളുടെ ഒരു നൂറു രാവ...
-
എന്നിൽ നിൻ പ്രണയം പൂത്തുലയുന്നു നിന്നിൽ ചേരാനിനി ഉള്ളം തുടിക്കുന്നു കാലങ്ങൾക്കേതും കഴിയില്ല പൊന്നേ നമ്മെയകറ്റുവാൻ ഒരുവ...
-
ഇടവപ്പാതി തിമിർക്കുമ്പോൾ ഇടയ്ക്കിടെയോടും മുറ്റത്ത് അങ്ങിങ്ങായി ചെറുമുകുളങ്ങൾ അടുത്തുചെന്നാലെന്തു രസം ! കൊഴിഞ്ഞുവീണ പറങ്ങാണ...