അപകർഷതാബോധം
കൊണ്ട് ഒന്നിലും അധികം കൂടാതെ,
എന്നാൽ
ഉള്ളുകൊണ്ട് എല്ലാത്തിലും
കൂടി,
പൊതുവെ
നിശബ്ദരായി ഓരോ കാലവും
നീക്കുന്നവർക്കാകും ഒരു
പക്ഷെ ഓർമകളുടെ തേരോട്ടം
എന്നും മനസ്സിൽ.
നൊസ്റ്റാൾജിയ
എന്ന് പറയുന്നത് ഇക്കൂട്ടരുടെ
കുത്തകയാണോ എന്നുകൂടി
തോന്നിപ്പോകും ചിലപ്പോൾ,
ഇവരിലെ
ഓർമകളുടെ കുത്തൊഴുക്ക്
കാണുമ്പോൾ!
Monday, September 25, 2017
Subscribe to:
Post Comments (Atom)
ഗുരുനാഥൻ
സമർപ്പണം: ബീയാർ പ്രസാദ്... ഇച്ഛിച്ചു പലവട്ടം നല്ലെഴുത്തെഴുതുവാൻ മാർഗ്ഗദർശിയെ കിട്ടാ - തൊട്ടങ്ങു നീട്ടി വച്ചു . സജ്ജനസാധുക്കളാം ഗുരുക്കൾ ...
-
ഏറ്റവും പ്രിയപ്പെട്ട മാഷിനെപ്പറ്റി പറയണമെങ്കിൽ ഒരു 10 - 20 വർഷങ്ങൾക് പുറകിലേക്ക് ഒരു യാത്ര നടത്തേണ്ടി വരും . ഏഴാം ക്ലാസ്സിലെ ക്രിസ്...
-
" എന്റെ മൗനങ്ങൾ എന്റെ ബലഹീനതക - ളല്ലെന്ന് നീ അറിയുക പറയാൻ ഒരു നൂറായിരം കാര്യങ്ങളുള്ളപ്പോൾ വാഗ്വാദങ്ങളുടെ ഒരു നൂറു രാവ...
-
ഇനിയൊരു ജന്മമുണ്ടെങ്കിൽ എന്നരികിലായ് നീയന്ന് വേണം . എന്നെപ്പൊതിയുന്ന കൈകൾ ഇളംചൂട് പകരുന്ന സ്നേഹം വിശപ്പൊന്നടക്കാൻ നീയും കണ്ണീരു...
No comments:
Post a Comment